¡Sorpréndeme!

താരരാജാകുമാരനെ നെഞ്ചിലേറ്റി പ്രേക്ഷകര്‍ | Filmibeat Malayalam

2019-01-28 2 Dailymotion

2019 പിറന്നിട്ട് ആദ്യം ബോക്‌സോഫീസില്‍ സൂപ്പര്‍ ഹിറ്റാവുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. കഴിഞ്ഞ വര്‍ഷം ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദിയായിരുന്നു ആ വര്‍ഷത്തെ ഫസ്റ്റ് ബ്ലോക്ക്ബസ്റ്റര്‍. ഇത്തവണ പ്രണവിന്റെ സിനിമ തന്നെ ആ നേട്ടം സ്വന്തമാക്കുമോ എന്ന അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടുകളിങ്ങനെയാണ്..
irupathiyonnam nootandu collection report